മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു
കോഴിക്കോട് : മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് കുറ്റിക്കാട്ടൂരിലാണ് സംഭവം. മക്കിനിയാട്ട് സ്വദേശി ശശിധരന്‍ (64) ആണ് മരിച്ചത്. മകന്‍ അഭിരാമിനെ…
കോഴിക്കോട് : മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് കുറ്റിക്കാട്ടൂരിലാണ് സംഭവം. മക്കിനിയാട്ട് സ്വദേശി ശശിധരന്‍ (64) ആണ് മരിച്ചത്. മകന്‍ അഭിരാമിനെ…
ടെഹ്‌റാന്‍ : അമേരിക്കന്‍ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് 30,000 ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ)…
വന്ദേമാതര ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി. എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാൻ നീക്കം. വന്ദേമാതര നിയമത്തിലെ…
ഡൽഹി മെട്രോ കോച്ചിനുള്ളിൽ വെച്ച് തൻ്റെ ചിത്രം പകർത്തിയെന്ന യുവതിയുടെ ആരോപണത്തിൽ CISF ജവാനെ സസ്പെന്‍ഡ് ചെയ്തു. എയിംസ് (AIIMS) മെട്രോ സ്റ്റേഷനിൽ നടന്ന…
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച് ഹൈക്കോടതി ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും, ബസന്ത് ബാലാജിയും. രാവിലെ 11: 30നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആശുപത്രിയിൽ എത്തിയത്.…
വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡിലെ സർക്കിൾ ഇൻസ്പെകടർ എം കെ സുനിലിൻ്റെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യും പാർട്ടിയും കൽപറ്റ…
വയനാട് ജില്ലയിലെ വർഷങ്ങൾ പഴക്കമുള്ള ഓടമ്പത്ത് തറവാടിന്റെ കുടുംബ സംഗമം കൽപ്പറ്റ ഗ്രീൻ ഗേറ്റ് ഹോട്ടലിൽ വെച്ച് നടന്നു.വൈഷ്ണ്ണവ സമാജം പ്രസിണ്ടഡ് ശ്രീ.കെ.ജി കൃഷ്ണമോഹൻ…
കൽപ്പറ്റ :15.08.2026 തീയതി 11.00 മണി മുതൽ വയനാട് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ റോട്ടറി ക്ലബ്ബിന്റെ…
കല്‍പ്പറ്റ: എം എല്‍ എ കെയര്‍ പദ്ധതിയിലുള്‍പ്പെടുത്തി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുടുംബങ്ങള്‍ക്കും, മേപ്പാടി, ചൂരല്‍മല എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്കും നെസ്ലെ ഗ്രൂപ്പിന്റെ സഹായത്തോടെ…
മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് പൂട്ടി മെറ്റ. വൈറല്‍ താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടാണ് അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്‍റെ…