ടെലഗ്രാം നിരോധനം; കേട്ടുകേൾവിയില്ലാത്ത നടപടിയെന്ന് കോടതിയിൽ ടെലഗ്രാം; ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്
ദില്ലി: നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ്. ദില്ലി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. നാളെ രണ്ടരയ്ക്ക് കേസ് വീണ്ടും പരിഗണിക്കും. കേട്ടു…