തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ച; ഏഴ് മരണം 40തോളം പേർ ആശുപത്രിയിൽ
തമിഴ്‌നാട് തിരുവള്ളൂരിൽ അമോണിയം ചോർച്ചയെ തുടർന്ന് ഏഴ് പേർ മരിച്ചു. ഏഴ്‌പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നാൽപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയപാളയത്തുള്ള സെന്റ് പീറ്റേഴ്‌സ്…