Breaking
Tue. May 26th, 2026

admin

കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന

തമിഴ് നാട്ടില്‍ തരംഗം സൃഷ്ടിച്ചെങ്കിലും കേവലഭൂരിപക്ഷത്തിലേയ്ക്ക് എത്താന്‍ വിജയുടെ തമിഴക വെട്രി കഴകത്തിന് ഇനിയും സാധിച്ചിട്ടില്ല. 108 സീറ്റുകളാണ് ടിവികെ നേടിയത്. രണ്ടുമുന്നണികളിലെയും ചില…

യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്; അന്തിമ തീരുമാനത്തിനായി ഹൈക്കമാന്‍ഡ് നിരീക്ഷകരെ ഇന്ന് തീരുമാനിക്കും

സംസ്ഥാനത്ത് വന്‍ വിജയം നേടിയ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ മുഖ്യമന്ത്രി…

യുഡിഎഫ് പറഞ്ഞത് പോലെ ചെയ്തു; എല്‍ഡിഎഫിനെ സംപൂജ്യരാക്കിയത് ആറ് ജില്ലകളില്‍

ആറ് ജില്ലകളാണ് എല്‍ഡിഎഫിനെ സമ്പൂര്‍ണമായി കൈവിട്ടത്. വയനാടും മലപ്പുറവും എല്‍ഡിഎഫിനോട് കടക്ക് പുറത്ത് പറഞ്ഞു. എറണാകുളത്തും കോട്ടയത്തും ഇടുക്കിയിലും യുഡിഎഫിന്റെ സമ്പൂര്‍ണ ആധിപത്യം. മലപ്പുറം…

അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് പൊലീസ് ; ഹൈവേ കവർച്ചയുടെ ഗൂഢാലോചനയ്ക്ക് എത്തിയതെന്ന് വിലയിരുത്തൽ

കോതമംഗലത്തെ ആഡംബര റിസോർട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈവേ കവർച്ച നടത്താനുള്ള ഗൂഢാലോചനയ്ക്ക് എത്തിയതെന്നാണ് കണ്ടെത്തൽ.111(3),111(4) ബിഎൻഎസ് പ്രകാരമാണ്…

‘മകന് നീതിയല്ല അനീതിയാണ് ലഭിക്കുന്നത്; രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ല’, പൊലീസിനെതിരെ നിതിൻ രാജിന്റെ കുടുംബം

മകന്റെ മരണത്തിൽ പൊലീസിനും സർക്കാരിനുമെതിരെ കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ പിതാവ്. പൊലീസും സർക്കാരും ഒത്തു കളിക്കുന്നെന്ന് പിതാവ്…

പാചകവാതക വില വർധനവ്; എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല, പിണറായി വിജയൻ

പാചകവാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുകയാണെന്ന് പിണറായി വിജയൻ. വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപയോളം…

എകെഎസ്ടിയു സംസ്ഥാന പഠന ക്യാമ്പ്: സംഘാടകസമിതി രൂപീകരിച്ചു

സുല്‍ത്താന്‍ ബത്തേരി: ഈ മാസം 24,25 തീയതികളില്‍ ഡയറ്റ് ഹാളില്‍ ചേരുന്ന ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന പഠന ക്യാമ്പിന് സംഘാടകസമിതി…

കെ. കരുണാരപിള്ള ചരമ വാർഷികം ആചരിച്ചു

കൽപറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെഎസ് എസ്പിഎ ) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന കെ. കരുണാരപിള്ളയുടെ ഒമ്പതാം ചരമ വാർഷികം കെഎസ്എസ്…

എഫ്‌സിആര്‍എ ബില്ലില്‍നിന്ന് പിന്‍മാറണം: കത്തോലിക്ക കോണ്‍ഗ്രസ്

ദ്വാരക: ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, സേവന, സംസ്‌കാരിക പരിപാടികളുടെ അടിവേര് അറുക്കുന്ന എഫ്‌സിആര്‍എ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള ശ്രമത്തില്‍നിന്ന് കേന്ദ്ര…

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച; നിര്‍ണായക നീക്കവുമായി ഹൈക്കമാന്‍ഡ്; ഘടകകക്ഷികളുടെ അഭിപ്രായം തേടിയെന്ന് ദീപാ ദാസ് മുന്‍ഷി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. ഘടകകക്ഷികള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്.…