വയനാട് മെഡിക്കല്‍ കോളേജിനായി കുഴിനിലത്ത് നിര്‍ദേശിക്കപ്പെട്ട സ്ഥലം വൈദ്യുതി മന്ത്രി സന്ദര്‍ശിച്ചു
മാനന്തവാടി: വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥതയില്‍ കുഴിനിലം പുത്തന്‍പുരയിലുള്ള ഭൂമി മന്ത്രി സണ്ണി ജോസഫ് സന്ദര്‍ശിച്ചു. വയനാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പിന്റെ കീഴില്‍…