കണ്ണീരും കൂപ്പുകയ്യുമായി വന്നുള്ള ഈ അഭിനയം സമൂഹത്തിൽ വിലപ്പോവില്ല: സുഹൈലിന്റെ മാതാവിനെതിരെ സിദ്ധു പനയ്ക്കൽ
2026 ഒക്ടോബർ 19 തിങ്കൾ നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സുഹൈൽ സജീവിന്റെ മാതാവ് നൂഹ സജീവിന്റെ വിശദീകരണ വിഡിയോയെ വിമർശിച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു…