നൂൽപ്പുഴ പഞ്ചായത്തിൽ പ്രത്യേക ഭിന്നശേഷി ഗ്രാമസഭകൾ വിളിച്ചുചേർക്കണം: ഡി.എ.ഡബ്ല്യു.എഫ്
നൂൽപ്പുഴ: ഗ്രാമപഞ്ചായത്തിലെ മുന്നൂറിലധികം വരുന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുമായി പ്രത്യേക ഭിന്നശേഷി ഗ്രാമസഭകൾ വിളിച്ചുചേർക്കണമെന്ന് ഡിഫ്രന്റിലി ഏബിൾഡ്…