കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു: അടിമുടി ക്രമക്കേടെന്ന് നാട്ടകം സുരേഷ് എംഎൽഎ, വിജിലൻസ് അന്വേഷണം ആവശ്യപ്പെടും
2026 ഒക്ടോബർ 26 തിങ്കൾ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ കെട്ടിടത്തിൽ സീലിംഗ് അടർന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂർ എം.എൽ.എ…