വിട്ടുവീഴ്ച്ചയ്ക്ക് തയ്യാർ, മാന്യമായ വിഹിതം വേണം; യു.പി തിരഞ്ഞെടുപ്പിൽ 172 മണ്ഡലങ്ങളുടെ പട്ടിക എസ്.പിക്ക് കൈമാറി കോൺഗ്രസ്
2026 ഒക്ടോബർ 23 വെള്ളി ലഖ്നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കമിട്ടുകൊണ്ട്, 172 നിയമസഭാ മണ്ഡലങ്ങളുടെ പട്ടിക കോൺഗ്രസ്…