റബ്ബർ തോട്ടത്തിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; ഒരു മാസം മുൻപ് കാണാതായ 52കാരന്‍റേതെന്ന് സംശയം
2026 ഒക്ടോബർ 22 വ്യാഴം ആലപ്പുഴ: ആലപ്പുഴയിലെ പാലമേൽ പഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ മനുഷ്യന്‍റെ ജീർണിച്ച തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തി.…