ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്ലിപ്കാർട്ടും; 8,000 ജീവനക്കാരെ ഉൾപ്പെടുത്തി പരീക്ഷണം, ഉടൻ സേവനം ആരംഭിച്ചേക്കും
2026 ഒക്ടോബർ 21 ബുധൻ ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ പ്രമുഖ ഇ- കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട്. സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളിയാകുന്ന…