സിഡബ്ല്യുഎസ്എ വയനാട് ജില്ലാ കണ്വെന്ഷന് സ്വാഗത സംഘം രൂപീകരിച്ചു
കല്‍പ്പറ്റ: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് (സിഡബ്ല്യുഎസ്എ) 15-ാമത് വയനാട് ജില്ലാ കണ്‍വെന്‍ഷന്റെ മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. ചെയര്മാന്: അഹമദുകുട്ടി മേപ്പാടി, കണ്‍വീനര്‍:…