വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വരവറിയിച്ചുകൊണ്ടുള്ള ലോഗോ ആനിമേഷൻ നടി ഭാവന പ്രകാശനം ചെയ്തു
ബേക്കൽ : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) പുതിയ ലോഗോ ആനിമേഷൻ പ്രകാശനംചെയ്തു. ബേക്കലിൽവെച്ചു സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നടി ഭാവനയാണ് ലോഞ്ചിങ്…