ശ്രേയസ്സില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രാജിവെക്കണം: ഡിവൈഎഫ്‌ഐ
പൂതാടി: ശ്രേയസ്സില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത പൂതാടി പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് നേതാവുമായ സിബി സാബു മെമ്പര്‍ സ്ഥാനം രാജിവെക്കണമെന്നും പോലീസ്…