വിദ്യാര്‍ഥികള്‍ക്ക് ത്രിദിന ശില്‍പശാല സംഘടിപ്പിച്ചു
മാനന്തവാടി: തൃശിലേരി ഗവ.മോഡല്‍ ഡിഗ്രി കോളജ് മലയാള വിഭാഗം നാലുവര്‍ഷ ബിഎ മലയാളം ഓണേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് ‘ഭാഷ, സാഹിത്യ, സംസ്‌കാര പഠനം: സമീപനവും രീതിശാസ്ത്രവും’എന്ന…
മാനന്തവാടി: തൃശിലേരി ഗവ.മോഡല്‍ ഡിഗ്രി കോളജ് മലയാള വിഭാഗം നാലുവര്‍ഷ ബിഎ മലയാളം ഓണേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് ‘ഭാഷ, സാഹിത്യ, സംസ്‌കാര പഠനം: സമീപനവും രീതിശാസ്ത്രവും’എന്ന…
സുല്‍ത്താന്‍ ബത്തേരി: സമഗ്ര ശിക്ഷ കേരളം ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ‘ചങ്ങാതിക്കൂട്ടം’ സംഘടിപ്പിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കിവരുന്ന മീനങ്ങാടി ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി…
പടിഞ്ഞാറത്തറ: ബീവറേജ് പരിസരങ്ങളിൽ തക്കംപാത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘത്തെ സാഹസികമായി പിടികൂടി വയനാട് പോലീസ്. തരുവണ, മന്ദംകണ്ടി വീട്ടിൽ മുഹമ്മദ്…
കല്‍പ്പറ്റ: ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് വയനാട് ജില്ലതല സംഗമം സദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്തു. ജനപ്രധിനിധികള്‍…
കല്‍പ്പറ്റ: കൈതപ്പൊയില്‍ മര്‍ക്കസ് പബ്ലിക് സ്‌കൂളിന്റെ വാര്‍ഷിക കായികമേള കല്‍പ്പറ്റ എം.കെ.ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്‌റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ ചടങ്ങുകളോടെ നടന്നു. വയനാട് ജില്ലാ സ്‌പോര്‍ട്‌സ്…
കൽപ്പറ്റ: “മികച്ച ശമ്പളം ലഭിക്കുന്ന ഹോസ്പിറ്റാലിറ്റി, ഷെഫ് തുടങ്ങിയ തൊഴിൽ മേഖലകളിലേക്ക് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വഴിയൊരുക്കുകയാണ് കുടുംബശ്രീയുടെ ഡിഡിയു-ജികെവൈ പരിശീലന പദ്ധതി.” കൽപ്പറ്റ പുളിയാർമല…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തി. പ്രസവത്തിന് ശേഷമുള്ള ചികിത്സയില്‍ സംഭവിച്ചതാണിത് എന്നാണ്…
ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ പീലിത്തിരുമുടിയും ഓടക്കുഴലുമായി പുഞ്ചിരി തൂകുന്ന ഉണ്ണിക്കണ്ണന്‍മാരുമെത്തും. സ്നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉണര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണജയന്തിയും. ഉണ്ണിക്കണ്ണന്റെ ഓര്‍മകളാണ്…
തിരുവനന്തപുരം: ലിയോണല്‍ മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ എഡിജിപി പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവ് ഇറങ്ങി. ഐജി…
ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ പുതിയ എസ്‌യുവിയായ സൊറെന്റോ നാളെ വിപണിയില്‍ അവതരിപ്പിക്കും. പ്രീമിയം ത്രീ റോ എസ് യുവി…