എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചവരുടെ കുടുംബസംഗമം നടത്തി
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചവരുടെയും കുടുംബാംഗങ്ങളുടെയും കുടുംബസംഗമം കല്‍പ്പറ്റയില്‍ വെച്ച് നടന്നു. 75 ഓളം കുടുംബാംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ച…