കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കഴുത്ത് ഞെരിച്ചുകൊന്നു, മൃതദേഹത്തിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ചു, ഭാര്യയ്ക്കും കാമുകനും വധശിക്ഷ
2026 ഒക്ടോബർ 16 വെള്ളി മീററ്റ്: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കഴുത്ത് ഞെരിച്ചുകൊന്നു. പാമ്പ് കടിയേറ്റുള്ള മരണമെന്ന് തോന്നിപ്പിക്കാൻ മൃതദേഹത്തിന് സമീപം പാമ്പിനെയും ഉപേക്ഷിച്ചു.…