Breaking
Thu. Sep 24th, 2026

നീലഗിരി ഗൂഡല്ലൂരിൽ കടുവ വയോധികനെ കൊന്ന് തിന്നു

ഗൂഡല്ലൂർ ഓവേലിയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.

തോട്ടം തൊഴിലാളിയായ ബാലകൃഷ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഇയാൾ തോട്ടത്തിൽ ജലസേചന ആവശ്യത്തിനായി പോയതായിരുന്നു. തുടർന്ന് കാണാതായ ആളുടെ മൃതദേഹം സമീപപ്രദേശങ്ങളിൽ നിന്നും ഇന്നാണ് കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിൽ ആയിരുന്നു മൃതദേഹം.

പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്, വന്യജീവികൾ മനുഷ്യജീവനുകൾ കാർന്നെടുക്കുന്നത് ഇവിടുത്തെ നിത്യസംഭവമാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *