Breaking
Sat. Sep 12th, 2026

ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി

ദ്വാരക: ദ്വാരക എയുപി സ്‌കൂളില്‍ കാരിത്താസ് ഇന്ത്യ (മാനവിക വികസന സാമൂഹ്യ സംഘടന) തുടിതാളം ടീമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്, ദൃശ്യാവിഷ്‌കാരം, നാടന്‍പാട്ടുകള്‍ എന്നിവ അവതരിപ്പിച്ചു. ലഹരി ഒരു വ്യക്തിയുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ ആരോഗ്യത്തെയും, ഭാവിയെയും നശിപ്പിക്കുന്നത് എങ്ങനെയെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഈ പ്രവര്‍ത്തനത്തിലൂടെ സാധിച്ചതായി സംഘാടകര്‍ പറഞ്ഞു. സിസ്റ്റര്‍ സിജി ജോസഫ്( എച്ച്.എം), കൗണ്‍സിലിംഗ് സിസ്റ്റര്‍ ലില്ലി മാത്യു എന്നിവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *