മാനന്തവാടി: വയനാട് ജില്ലാ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അവബോധന ക്ലാസും ശില്‍പശാലയും സംഘടിപ്പിച്ചു.
ഫുഡ് സേഫ്റ്റി അസി.കമ്മീഷണര്‍ ഡോ.ജോസഫ് കുര്യാക്കോസ്, ഫോസ്റ്റാഗ് ട്രെയിനര്‍ ജാഫര്‍ എന്നിവര്‍ ക്ലാസെടുത്തു. ഭക്ഷ്യ നിര്‍മ്മാണ വിപണന വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ക്ലാസും ശില്‍പ്പശാലയും സംഘടിപ്പിച്ചത്.മണ്‍സൂണ്‍ കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വേണ്ടിയാണ്
ഭക്ഷ്യ സുരക്ഷ വകുപ്പ് ഹോട്ടല്‍ ബേക്കറി അടക്കമുള്ള സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് വേണ്ടി ക്ലാസ് സംഘടിപ്പിച്ചത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്പി..ആര്‍. ഉണ്ണികൃഷ്ണന്‍, റഫീഖ് വിന്നേഴ്‌സ്, സാബു ഷവായ, ലിസന്‍ അഗസ്റ്റിന്‍,റയീസ് ബിസ്മില്ല,മനോജ് കൊള വയല്‍,ലത്തീഫ് വിന്നേഴ്‌സ്,അശ്രറഫ് തട്ടുകട എന്നിവര്‍ സംബന്ധിച്ചു.
ഭക്ഷ്യ സുരക്ഷ അവബോധന ക്ലാസ് നടത്തി
