Breaking
Sat. Nov 7th, 2026

ഇന്ധന വില വർധനവിനെതിരെമാർച്ചും ധർണ്ണയും നടത്തി

കൽപ്പറ്റ : ആർ-എസ് -പി-വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
കേന്ദ്രസർക്കാറിന്റെ ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൽപ്പറ്റ ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ആർ-എസ്.
പി.മാനന്തവാടി മണ്ഡലം സെക്രട്ടറി അഷ്റഫ് കാട്ടിക്കുളം സ്വാഗതം പറഞ്ഞ ധർണ്ണയിൽ കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി അധ്യക്ഷത വഹിച്ചു
ആർ. എസ് .പി. വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം മനു മാനന്തവാടി നടത്തി.
ബത്തേരി മണ്ഡലം സെക്രട്ടറി സുലൈമാൻ .പൊഴുതന ലോക്കൽ സെക്രട്ടറി സി എം ബാലൻ.
കണിയാമ്പറ്റ ലോക്കൽ സെക്രട്ടറി
ബാബു കുറുബാമഠം.
കാട്ടിക്കുളം ലോക്കൽ സെക്രട്ടറി സന്തോഷ്.
പ്രകാശൻ മാനന്തവാടി.
അസീസ് കൊടക്കാട്. സജി തിരുനെല്ലി
എന്നിവർ ആശംസകളർപ്പിച്ച്സംസാരിച്ചു
അഷറഫ് എടവനി നന്ദി പ്രകാശിപ്പിച്ചു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *