Breaking
Sun. Oct 11th, 2026

ഡിവൈഎഫ്‌ഐ സ്‌കൂള്‍ പരിസരം ശുചീകരിച്ചു

വൈത്തിരി: വേനല്‍ അവധിക്ക് ശേഷം ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ വൈത്തിരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലക്കിടി എല്‍.പി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബ്ലോക്ക് സെക്രട്ടറി ഹരിശങ്കര്‍, വിജേഷ് ചന്ദ്രന്‍, പി.കെ അസീസ്,നവാസ്, വൈശാഖ്, ഫായിസ്, ഷിബിലി, നാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *