Breaking
Mon. May 25th, 2026

ഇന്ധന വില വർധന :ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

കൽപറ്റ:പെട്രോൾ- ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൽപറ്റ, വൈത്തിരി എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡൻ്റ് കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു. എം കെ റിയാസ് അധ്യക്ഷനായി. പി പ്രണവ്, സഫറുള്ള, സംഗീത് സന്തോഷ്, അഥീന ഫ്രാൻസിസ് ,റിൻഷ രാജ്, ജസീൽ എന്നിവർ സംസാരിച്ചു. അർജുൻ ഗോപാൽ സ്വാഗതവും ആർ രതീഷ് നന്ദിയും പറഞ്ഞു.

വൈത്തിരിയിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. ജില്ലാ ജോയൻ്റ് സെക്രട്ടറി എം രമേശ്, വൈസ് പ്രസിഡൻ്റ് ജോബിസൺ ജയിംസ്, കെ എസ് ഹരിശങ്കർ, സി എച്ച് ആഷിഖ്, വിജേഷ് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *