Breaking
Thu. Nov 26th, 2026

ചീരാലിൽ വീണ്ടും കടുവ. പോത്തിനെ കൊന്നു തിന്നു..

ബത്തേരി ചീരാലിൽ കടുവയുടെ ആക്രമണം.മുത്താച്ചിക്കുനി ബാബുവിന്റെ പോത്തിനെ കടുവ പിടിച്ചു.

തൊഴുത്തിൽ കെട്ടിയ പോത്തിനെ പാദി ഭക്ഷിച്ച നിലയിൽ രാവിലെ കണ്ടെത്തുകയായിരുന്നു.. കൂടെയുണ്ടായിരുന്ന മറ്റൊരു പോത്തിനെയും കടുവ ആക്രമിച്ചിട്ടുണ്ട്.

വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു..

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *