ഉരുൾപൊട്ടൽ: ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കെ എന്‍ എം സംസ്ഥാന കമ്മിറ്റി ഗുഡ്‌സ് ഓട്ടോ നല്‍കി

കൽപ്പറ്റ: മുണ്ടക്കൈ , ചൂരല്‍മര ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കെ എന്‍ എം സംസ്ഥാന കമ്മിറ്റിയുടെ സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി ചൂരല്‍ മലയില്‍ കോഴി വ്യാപാരം നടത്തിയിരുന്ന ഇബ്രാഹിമിന് ഗുഡ്‌സ് ഓട്ടോ നല്‍കി. താക്കോല്‍ദാന കര്‍മം സി കെ ഉമ്മര്‍ നിര്‍വഹിച്ചു. സയ്യിദ് അലി സ്വലാഹി, നജീബ് കാരാടന്‍, യൂനസ് ഉമരി, ജംഷീദ് മേപ്പാടി, നാസര്‍ മേപ്പാടി, ഇബ്രാഹിം ചൂരല്‍മല എന്നിവര്‍ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *