Breaking
Tue. Oct 13th, 2026

എം.എസ്.എഫ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

മാനന്തവാടി : SIR കൂടെ വോട്ട് അട്ടിമറിച്ച് മോദി സർക്കാരിനെ സഹായിച്ച ഗ്യാനേഷ് കുമാറിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന പ്രധിഷേധങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ടും ഡൽഹിയിൽ സമരമുഖത്ത് എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ പോലീസ് അഴിച്ചു വിട്ട അതിക്രമങ്ങൾക്ക് എതിരെയും എം.എസ്.എഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *