Breaking
Thu. Sep 17th, 2026

വായ് മൂടിക്കെട്ടി സമരം നടത്തി

കൽപ്പറ്റ: ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻവശം വയനാട് ജില്ലയോടുള്ള കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കളുടെ അവഗണനക്കെതിരെ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി: വയനാട് മെഡിക്കൽ കോളെജ് മടക്കിമലയിൽ സ്ഥാപിക്കുക. പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിർമ്മാണംപൂർത്തിയാക്കുക. രാത്രിയാത്ര നിരോധനം നീക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരുന്നു പ്രതിഷേധം HSP വയനാട്ജില്ലാ പ്രസിഡൻ്റ് മജീദ് പടി ഞ്ഞാറത്തറ .ജനറൽ സെക്രട്ടറി T.J .സണ്ണി പേരാൽ. സംസ്ഥാന ജനറൽ സെക്രട്ടറി . അനിൽകുമാർ മാവേലിക്കര, വർക്കിംഗ് പ്രസിഡൻ്റ്. സുരേഷ് നിലമ്പൂർ. വൈസ് പ്രസി :ഷെറിൽകുമാർ കോഴിക്കോട്. വൈസ് പ്രസിഡൻ്റ് ജോമോൻ വാളാത്തറ . സംസ്ഥാന സെക്രട്ടറി. മൃദുൻ കണ്ണൂർ. സെൻ്റർ കമ്മറ്റി അംഗം. ശ്യാം കണ്ണൂർ,HSP വുമൺ ഫെററേഷൻ സംസ്ഥാന സെക്രട്ടറി. ഉഷ ബാബു എന്നിവർ സംസാരിച്ചു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *