Breaking
Sun. Aug 23rd, 2026

പായോട് കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ വാനും സ്കൂട്ടറും ഇടിച്ചു കയറി അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്

മാനന്തവാടി ഗവൺമെന്റ് കോളേജിന് സമീപം പായോട് ബസ്
സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഈക്കോ വാനും സ്കൂട്ടറും ഇടിച്ചു കയറി സ്കൂട്ടർ യാത്രികന് പരിക്കേറ്റു.

റോഡരികിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിലായി സ്കൂട്ടർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന്, തൊട്ടുപിന്നാലെയെത്തിയ ഈക്കോ വാൻ നിയന്ത്രണം വിട്ട് സ്കൂട്ടറിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ സോമന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *