ഓപ്പറേഷന്‍ സിന്ദൂറിന് ഒരു വയസ്, സോഷ്യല്‍മീഡിയ പ്രൊഫൈല്‍ ചിത്രം മാറ്റി മോദി; ആദരം
ന്യൂഡല്‍ഹി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നീക്കമായ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…