അതിര്‍ത്തിയില്‍ മാത്രമല്ല, പാകിസ്ഥാന്‍ സൈനിക ആസ്ഥാനം വരെ ഇന്ത്യന്‍ ആക്രമണത്തില്‍ വിറച്ചു: രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. നിരവധി സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച ഇന്ത്യാവിരുദ്ധ-തീവ്രവാദസംഘടനകളോട് ഓപ്പറേഷന്‍ സിന്ദൂറിലൂടെ സൈന്യം പകരം വീട്ടിയെന്ന്…