‘യുഡിഎഫ് അധികാരത്തിലേറും മുന്‍പ് തന്നെ മുസ്ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്; കടുത്ത ഹിന്ദു വിരുദ്ധത’; ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി
മുസ്ലീം ലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരം ഉറപ്പായതോടെ മുസ്‌ലിം ലീഗിന് കടുത്ത ഹിന്ദു വിരുദ്ധതയാണെന്നും ലീഗ്…