ബില്‍ഡിങ് ബ്ലോക്ക് ഗെയിം ‘കപ്ല’യുടെ ശില്പി; ടോം വാന്‍ ഡെര്‍ ബ്രഗന്‍ അന്തരിച്ചു
ആംസ്റ്റര്‍ഡാം: മരത്തിന്റെ കട്ടകളുപയോഗിച്ചു നിര്‍മിതികളുണ്ടാക്കുന്ന ജനപ്രിയ ഗെയിമായ ‘കപ്ല’ കണ്ടുപിടിച്ച ഡച്ച് ആര്‍ക്കിടെക്റ്റ് ടോം വാന്‍ ഡെര്‍ ബ്രഗന്‍ (80) അന്തരിച്ചു. ദീര്‍ഘനാളായി ഹൃദ്രോഗബാധിതനായിരുന്നു.…