മയക്കുമരുന്ന് കേസ്: യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി
അജ്‌നാസ് വയനാട് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍. കല്‍പ്പറ്റ: തലപ്പുഴ പോലീസ് മയക്കുമരുന്ന് കേസില്‍ കുടുക്കുകയും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കി സമൂഹമധ്യത്തില്‍ അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് തൊണ്ടര്‍നാട്…