ചില്ലിചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ നീര് കുറവ്; തൃശ്ശൂരിലെ ഹോട്ടലിൽ പൊരിഞ്ഞ തല്ല്
ചില്ലിചിക്കനൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലി തൃശ്ശൂരിൽ സംഘർഷം. വടക്കാഞ്ചേരി മിണാലൂരിലെ ഹോട്ടലിലാണ് സംഘർഷമുണ്ടായത്. ഉടമക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും ,…