മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി.കെ. നളിനാക്ഷന്റെശതാഭിഷേകം ആഘോഷിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ 84-ാം പിറന്നാളാഘോഷിച്ച്് സുഹൃത്തുക്കളും കുടുംബവും. അഞ്ചു പതിറ്റാണ്ടിലേറെക്കാലം മാതൃഭൂമിയുടെ മാനന്തവാടി ലേഖകനായി പ്രവര്‍ത്തിച്ച ചെറുകാട്ടൂരിലെ സി.കെ. നളിനാക്ഷന്റെ പിറന്നാളാണ് ആഘോഷിച്ചത്. സി.കെ.…