മന്ത്രിമാർക്ക് 1.5 ലക്ഷം, എംഎൽഎമാർക്ക് ഒരുലക്ഷം; മറ്റാനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് റിപ്പോർട്ട്
2026 ഒക്ടോബർ 27 ചൊവ്വ തിരുവനന്തപുരം: എംഎൽഎമാരുടെ ശമ്പളം ഒരുലക്ഷം രൂപയായി വർധിക്കാൻ സാധ്യത. മന്ത്രിമാരുടേത് ഒന്നര ലക്ഷമായും വർധിപ്പിച്ചേക്കും. നിയമസഭാംഗങ്ങളുടെ മറ്റാനുകൂല്യങ്ങളും വർധിപ്പിക്കും.…