വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം പഞ്ചവത്സര പദ്ധതി നയരൂപീകരണ ശിൽപശാല സംഘടിപ്പിച്ചു
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ (2027-32) ഭാഗമായുള്ള നയരൂപീകരണ ശിൽപശാല ഒക്ടോബർ 26-ന് സംഘടിപ്പിച്ചു. ശിൽപശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ…