കല്‍പ്പറ്റ വൈ.എം.സി.എയില്‍ അഖിലലോക പ്രാര്‍ത്ഥനാവാരത്തിന് തുടക്കമായി
കല്‍പ്പറ്റ: വൈ.എം.സി.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഖിലലോക പ്രാര്‍ത്ഥനാവാരത്തിന് കല്‍പ്പറ്റ വൈ.എം.സി.എയില്‍ തുടക്കമായി. നവംബര്‍ 8 മുതല്‍ 14 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥനാവാരം ‘ഇത്തരമൊരു…