കേരളം ഭരിക്കുന്നത് സാധാരണക്കാരന്റെ ജീവിതത്തിന് വില നല്കുന്ന സര്‍ക്കാര്‍: മന്ത്രി രമേശ് ചെന്നിത്തല
മാനന്തവാടി: ജഡ്ജിയുടെ ജീവന് വിലയുള്ളതുപോലെ തട്ടുകടക്കാരന്റെ ജീവനും വിലയുണ്ടെന്നും സാധാരണക്കാരുടെ ജീവിതത്തിന് വില നല്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.…