പൊലീസിൽ ഇനി രണ്ട് സംഘടനകള്‍ മാത്രം; അസോസിയേഷനുകള്‍ പുനഃ ക്രമീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി
പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. പൊലീസില്‍ ഇനി രണ്ട് സംഘടനകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കി.…