മദ്യപാനത്തിനിടെ കല്ലെടുത്തെറിഞ്ഞു, തർക്കം; ആലപ്പുഴയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
ആലപ്പുഴ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആലപ്പുഴ പാലസ് വടശ്ശേരി മാപ്പിളപറമ്പിൽ വീട്ടിൽ ആന്റണി വർഗീസ് (ഉണ്ണി-33) ആണ് മരിച്ചത്. കല്ലെടുത്ത്…