ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം, പ്രവാസികൾക്ക് ഇരുട്ടടി; ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിയതോടെ പ്രതിസന്ധിയിലായി യാത്രക്കാർ
2026 നവംബർ 11 ബുധൻ ദില്ലി: യുദ്ധ ഭീതിയിൽ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിയതോടെ പ്രതിസന്ധിയിലായി സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാർ. പ്രവാസികൾക്കും ഉംറ…