‘പിണറായി കാലത്ത് 4 വി സിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു; തെറ്റാണ് എന്ന് പോലും പറഞ്ഞിട്ടില്ല’; വി ഡി സതീശന്
വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്. കള്ള പ്രചാരണമാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.…