ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച: 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച. 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഗവർണറുമായി ഡി കെ ശിവകുമാർ കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞക്ക്…