Breaking
Wed. Sep 2nd, 2026

ശിഖ പ്രകാശിനെ അനുമോദിച്ചു

കുഞ്ഞോം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ വയനാട് ഒന്നാമതായി വിജയിച്ച ശിഖ പ്രകാശിനെ കുഞ്ഞോം എ.യു.പി. സ്‌കൂളില്‍ നടന്ന ബാലസംഘം പനമരം ഏരിയാ സമ്മര്‍ ക്യാമ്പില്‍ വെച്ച് ആദരിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ മൊമന്റോ കൈമാറി. പി.ആര്‍ ഗിരിനാഥന്‍ മാസ്റ്റര്‍, ഷിജു എം ജോയ്, സത്യന്‍മാസ്റ്റര്‍, മുരളി മാസ്റ്റര്‍, അക്ഷയ പയ്യമ്പള്ളി, ബാലന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *