Breaking
Sun. Sep 20th, 2026

ONLINE

‘കെ സി വേണു​ഗോപാൽ നിങ്ങളുടെ ബാഗ് ബിയറർ ആയിരിക്കും’; രാഹുലിനും പ്രിയങ്കയ്ക്കും എതിരെ വയനാട് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ

രാഹുൽ ​ഗാന്ധിക്കും പ്രിയങ്കാ ​ഗാന്ധിക്കും എതിരെ വയനാട് ഡി സി സി ഓഫീസിന് മുന്നിൽ പോസ്റ്റർ. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിന് എതിരെയാണ് പോസ്റ്റർ…

ചീരാലിൽ വീണ്ടും കടുവ. പോത്തിനെ കൊന്നു തിന്നു..

ബത്തേരി ചീരാലിൽ കടുവയുടെ ആക്രമണം.മുത്താച്ചിക്കുനി ബാബുവിന്റെ പോത്തിനെ കടുവ പിടിച്ചു. തൊഴുത്തിൽ കെട്ടിയ പോത്തിനെ പാദി ഭക്ഷിച്ച നിലയിൽ രാവിലെ കണ്ടെത്തുകയായിരുന്നു.. കൂടെയുണ്ടായിരുന്ന മറ്റൊരു…

കല്‍പ്പറ്റയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പികെ അനില്‍കുമാറിനെതിരെ കേസ്; പരാതിയുമായി ഭാര്യ.

കല്‍പ്പറ്റ: കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന പി.കെ. അനില്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേപ്പാടി പോലീസ് നടപടിയെടുത്തത്. തന്നെ…

മദ്‌റസകൾപുതിയ തലമുറയുടെസ്വഭാവ രൂപീകരണ കേന്ദ്രങ്ങൾ : കെ.ടി ഹുസൈൻ കുട്ടി മൗലവി

കമ്പളക്കാട് : ഡിജിറ്റൽയുഗത്തിന്റെഅതിവേഗമാറ്റങ്ങൾക്കിടെമതവിദ്യാഭ്യാസ രംഗവും കാലാനുസൃതമായിനവീകരിക്കപ്പെട്ടിരിക്കുയാണന്നും കേരളീയ മുസ് ലിം സമൂഹത്തിൻ്റെമുഴുവൻനവോത്ഥാനങ്ങൾക്കുംനേതൃത്വംനൽകിയസമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാതുല്യതയില്ലാത്തപരിഷ്‌കരണങ്ങൾക്കാണ് ഈ മേഖലയിലുംനടത്തികൊണ്ടിരിക്കുന്നതെന്നുംജംഇയ്യത്തുൽമുഅല്ലിമീൻ സംസ്ഥാനസെക്രട്ടറികെ.ടിഹുസൈൻ കുട്ടി മുസ് ലിയാർ…

യൂത്ത് കോൺഗ്രസ് നഴ്‌സുമാരെ ആദരിച്ചു

മാനന്തവാടി: ലോക നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരായ മാനന്തവാടി മെഡിക്കൽ കോളേജിലെ നഴ്‌സുമാരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മധുരം നൽകി ആദരിച്ചു.നിപ്പ കോവിഡ് പോലെയുള്ള…

ബാലവേദി സംഗമം നടത്തി

കൽപറ്റ :കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബാലവേദി സംഗമം നടത്തി. സംഗമം എഴുത്തുകാരി…

ഇനി ക്യൂ നിന്ന് മടുക്കേണ്ട: സ്മാര്‍ട്ടായി വയനാട്ടിലെ ഒ പികള്‍

കൽപറ്റ:ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഇ-ഹെല്‍ത്ത് വഴി ഓണ്‍ലൈനായി ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം പൂര്‍ണ സജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍…

സ്മാര്‍ട്ട് അഗ്രിക്കള്‍ച്ചര്‍ യൂണിറ്റുമായി വയനാട് ഗവ.എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍

മാനന്തവാടി: ഉപയോഗശൂന്യമായ പഴയ ഫ്രിഡ്ജ് ഉപയോഗിച്ച് കുങ്കുമച്ചെടി ഉള്‍പ്പെടെ വളര്‍ത്താവുന്ന സംവിധാനം(സ്മാര്‍ട്ട് അഗ്രികള്‍ച്ചറല്‍ യൂണിറ്റ്)വയനാട് ഗവ.എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചു. ഈ സംവിധാനത്തില്‍ പിഎച്ച്…

‘മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം’; അസമിൽ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ അധികാരമേറ്റു

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ രണ്ടാം തവണയാണ് ഹിമന്ത അസം മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാരും…

സര്‍ക്കാരില്ല, മന്ത്രിയില്ല; എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അനിശ്ചിതത്വം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതിനാല്‍, ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് മെയ് പതിനഞ്ചിനാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. മൂല്യനിര്‍ണയവും മറ്റു…