‘അവകാശം സ്ഥാപിച്ച’ ഭൂമി പതിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍
കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വരാനിരിക്കേ വയനാട്ടില്‍ ഭൂസമര രംഗത്തുള്ള ആദിവാസി കുടുംബങ്ങള്‍ വലിയ പ്രതീക്ഷയില്‍. ഭൂസമരത്തിന്റെ ഭാഗമായി പതിറ്റാണ്ടിനുമുമ്പ് ‘അവകാശം സ്ഥാപിച്ച’ ഭൂമി…