Breaking
Tue. May 26th, 2026

ONLINE

ശബരിമലയില്‍ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഗുരുവായൂരിലും സമാന സംഭവം, സ്ഥലംമാറ്റി

കൊച്ചി: ശബരിമല ക്ഷേത്രത്തിന് മുകളില്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നത് ഉന്നത ഉദ്യോഗസ്ഥന് ആകാശത്തുനിന്ന് അയ്യപ്പനെ തൊഴുകുക എന്ന ലക്ഷ്യത്തോടെയെന്ന് അന്വേഷണത്തില്‍ കണ്ടെത്തല്‍. നെടുമ്പാശ്ശേരി വിമാനത്താവള…

വിട്ടു കൊടുക്കാതെ അനില്‍ കുമാര്‍, മുരളീധരന്റെ വകുപ്പുകളില്‍ തര്‍ക്കം; ഫിഷറീസിലും ഉടക്ക്, വിജ്ഞാപനം വൈകുന്നു

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നു. വകുപ്പ് സംബന്ധിച്ച്…

ലോക രക്താതിമര്‍ദ്ദ ദിനം: ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ലോക രക്താതിമര്‍ദ്ദ ദിനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കല്‍പറ്റ സിവില്‍ സ്റ്റേഷന്‍ റൗണ്ട് ഹാളില്‍ ജീവനക്കാര്‍ക്കായി ജില്ലാതല…

ബ്രസീല്‍ ആരാധകര്‍ ‘ഹാപ്പി’; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നെയ്മര്‍ ലോകകപ്പ് ടീമില്‍

റിയോ ഡി ജനീറോ: എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ജൂണില്‍ ആരംഭിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമില്‍ ഇടംനേടി സൂപ്പര്‍ താരം…

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍,…

കാറിനുള്ളില്‍ പെട്രോള്‍, കന്നാസുമായി പോകുന്ന സ്ത്രീ ആര്? ഗര്‍ഭിണി വെന്തുമരിച്ചതില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗര്‍ഭിണി സോന (27) മരിച്ച സംഭവത്തില്‍ തീപിടിത്തത്തിന് കാരണം പെട്രോള്‍ എന്ന്…

മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഭരണാനുമതി; കൂടുതല്‍ തുക മന്‍മോഹന്‍ ബംഗ്ലാവിന്

തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ വാര്‍ഷിക അറ്റകുറ്റപ്പണിക്ക് 3.95 കോടിയുടെ ഭരണാനുമതി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്ക് 1.35 കോടിയുടെ എസ്റ്റിമേറ്റ്…

‘സാമ്രാജ്യം തിരിച്ചുപിടിച്ച് സൂര്യ’; കരിയർ ബെസ്റ്റ് കളക്ഷനുമായി ‘കറുപ്പ്’; 200 കോടി അനായാസം!

തിയേറ്റർ ഹിറ്റില്ലാത്ത നീണ്ട 13 വർഷങ്ങൾ കൃത്യമായി പറഞ്ഞാൽ 4,697ദിവസങ്ങൾ ആണ് സൂര്യ എന്ന നടിപ്പിൻ നായകനായി അദ്ദേഹത്തിന്റെ ഓരോ ആരാധകനും പ്രേക്ഷകരും കാത്തിരുന്നത്.…

വിഷ്ണു സുരേന്ദ്രന് ഹുംബോൾട്ട് റിസർച്ച് ഫെല്ലോഷിപ്പ്

കൽപറ്റ:ഗവേഷണ രംഗത്തെ മികവിന് ജർമനിയിലെ അലക്സാണ്ടർ ഫോൻ ഹുംബോൾട്ട് ഫൗണ്ടേഷൻ്റെ ഹുംബോൾട്ട് റിസർച്ച് ഫെലോഷിപ്പിന് വയനാട് കൽപറ്റ സ്വദേശി വിഷ്ണു സുരേന്ദ്രൻ അർഹനായി. ജർമനിയിലെ…

പോക്സോ ; പ്രതിക്ക് തടവും പിഴയും

തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർക്ക് തടവും പിഴയും. കാട്ടിക്കുളം, ഓളിയോട്, കുരിശു പറമ്പിൽ വീട്ടിൽ പി.കെ ഏലിയാസ് (62)നെയാണ്…