കെഎസ്ആര്‍ടിസി ബിസിനസ് ക്ലാസ് ബസുകള്‍ ഓണത്തിന് മുന്‍പ് നിരത്തിലേക്ക്; പേരിനും റൂട്ടിനും ഒപ്പം നിറത്തിലും മാറ്റം
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസി വാങ്ങിയ അത്യാധുനിക വോള്‍വോ ആഡംബര ബസുകള്‍ ഒടുവില്‍ നിരത്തിലിറങ്ങുന്നു. ഓണത്തിന് മുന്നോടിയായി സര്‍വീസുകള്‍ ആരംഭിക്കാനാണ് നീക്കം. എന്നാല്‍…