വിമാന യാത്രയ്ക്ക് പണം നല്കിയ ആളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഞാനില്ല,പകരമായി എന്തെങ്കിലും സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റാന്‍ അവര്‍ ക്യൂ നില്‍ക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ചാര്‍ട്ടേര്‍ഡ് വിമാനവിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശന്.തന്റെ വിമാന യാത്രയ്ക്കോ ഹെലികോപ്റ്റര്‍ യാത്രയ്ക്കോ സര്‍ക്കാരിന്റെ ഒരു പൈസയും നഷ്ടമായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സ്വകാര്യ…